കാസർകോട്ടെ ജ്വല്ലറി ഉടമയും അസോസിയേഷൻ നേതാവുമായ കെ വി കുഞ്ഞിക്കണ്ണൻ നിര്യതനായി


 കാസര്‍കോട്:.കാസര്‍കോട്:ഓള്‍ കേരള ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ല മുൻ പ്രസിഡന്റും , കാസര്‍ഗോഡ് ബിന്ദു ജ്വല്ലറി ഉടമയുമായ കെ വി  കുഞ്ഞിക്കണ്ണൻ (70)ആണ്    നിര്യാതനായത് അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നുച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.


ഭാര്യ: ശോഭന പി. മക്കള്‍: കെ.വി അഭിലാഷ്, കെ.വി അജിതേഷ്, കെ.വി ബിന്ദു, കെ.വി ബീന, കെ.വി ഭവിത. മരുമക്കള്‍: അജയകുമാര്‍ (ഇംബ്‌സണ്‍സ് ഓട്ടോമൊബൈല്‍സ്, കോഴിക്കോട്), പ്രേമരാജന്‍ (ബിസിനസ്, മടിക്കേരി), ഡോ. ശശികുമാര്‍ (കോട്ടക്കല്‍).


നീലേശ്വരം സ്വദേശിയായ കുഞ്ഞിക്കണ്ണന്‍ സംഘടനാ രംഗത്തും സജീവമായിരുന്നു.

Previous Post Next Post
Kasaragod Today
Kasaragod Today