Home വയോധികയെ കാണാതായെന്ന പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു mynews February 10, 2021 0 ബദിയഡുക്ക: വയോധികയെ കാണാതായെന്ന പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു.മാന്യയിലെ സിസിലിയ ക്രാസ്‌ത (73)യെയാണ് കാണാതായത്. തിങ്കളാഴ്‌ച വൈകീട്ട് 5 മണി മുതല്‍ കാണാനില്ലെന്ന് കാണിച്ച് മകന്‍ രാജേഷ്‌കുമാര്‍ ക്രാസ്‌ത നല്‍കിയ പരാതിയിലാണ് കേസെടുത്തത്.