കർഷകരെ കേന്ദ്രവും, യുവാക്കളെ സംസ്ഥാന സർക്കാരും നേരിടുന്നത് ഒരേ ഭാഷയിൽ -ചെന്നിത്തല

 എറണാകുളം: മരം കോച്ചുന്ന മഞ്ഞിൽ അതിജീവനത്തിന് വേണ്ടി സമരം ചെയ്യുന്ന കർഷകരെ കേന്ദ്ര സർക്കാരും, അവകാശപ്പെട്ട തൊഴിലിനായി സമരം ചെയ്യുന്ന യുവാക്കളെ സംസ്ഥാന സർക്കാരും നേരിടുന്നത് ഒരേ ഭാഷയിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.


ഐശ്വര്യ കേരള യാത്രക്ക് കളമശേരിയിൽ ലഭിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്ക് വേണ്ടി കൊന്നവരെ സംരക്ഷിക്കാൻ ശ്രമിച്ച ഈ സർക്കാരിനെ പിൻവാതിൽ നിയമനങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നത് മാനുഷിക പരിഗണനയ


ല്ല, കക്ഷി രാഷ്ട്രീയ പരിഗണനയാണെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post
Kasaragod Today
Kasaragod Today

Artic