ക്രിസ്ത്യന്‍ നാടാര്‍ സമുദായങ്ങളെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭ; തെരഞ്ഞെടുപ്പിന് മുന്‍പ് നിര്‍ണായക തീരുമാനം

 തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​ട്ടി​ക​ളു​മാ​യി പൊ​തു​സ്ഥ​ല​ത്ത് വ​രു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്കെ​തി​രേ പോ​ലീ​സ് നി​യ​മ​ന​ട​പ​ടി​യും പി​ഴ​യും ചു​മ​ത്തു​മെ​ന്ന പ്ര​ച​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഡി​ജി​പി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.


10 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പൊ​തു​സ്ഥ​ല​ത്തു കൊ​ണ്ടു​വ​ന്നാ​ല്‍ 2,000 രൂ​പ പി​ഴ​യീ​ടാ​ക്കു​മെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ചി​ല ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ര്‍​ത്ത വ​ന്നി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും പി​ഴ​ചു​മ​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത്ത​രം വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic