രാത്രി ഭക്ഷണം കഴിച്ച് കി ടന്ന സെൻട്രിംഗ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

 കാസർകോട്: രാത്രി ഭക്ഷണം കഴിച്ച് കി ടന്ന സെൻട്രിംഗ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ഉണരാ ത്തതിനെ തുടർന്ന് ആസ്പത്രിയിൽ എ ത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയാ യിരുന്നു. പന്നിപ്പാറ എം.ജി നഗറിലെ ഫി ലിപ്പ് ഡിസൂസ(52)യാണ് മരിച്ചത്. പരേ തനായ ആന്റണി ഡിസൂസയുടേയും ടിയ കാസ്റ്റയുടേയും മകനാണ്. ഭാര്യ: ഹിൽ ഡ മോറസ്. മക്കൾ: ത്യദേശ് ഡിസൂസ, ഹിൽമ പ്രിയ. സഹോദരങ്ങൾ: റഫി ഡിസൂസ, സോഫിയ ഡിസൂസ, ലോക്സഡിയ ഡിസൂസ.


Previous Post Next Post
Kasaragod Today
Kasaragod Today