ബേഡകം: ഗൃഹനാഥനെ വീടിനടുത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ബേഡഡുക്കം കരിമ്പങ്ങാനത്തെ ബാലകൃഷ്‌ണ ഭട്ട്യാ(57)ണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീടിനടുത്ത കുളത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരക്കെടുത്തു. ഭാര്യ: രാധിക. മകന്‍: പ്രജ്വല്‍. സഹോദരങ്ങള്‍: നാഗരാജഭട്ട്, ഗോപാലകൃഷ്‌ണ ശര്‍മ്മ, ഉഷ, ആശ, ശശിപ്രഭ, വീണ.