Home ബസ് ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍ mynews March 12, 2021 0 ബദിയഡുക്ക: സ്വകാര്യ ബസ്സ് ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍. ഉക്കിനടുക്ക, ബണ്‍പത്തടുക്ക ബെള്ളൂറമൂലയിലെ സുരേഷ് (42)ആണ് വീടിനടുത്ത മരക്കൊമ്പില്‍ തൂങ്ങി മരിച്ചത്.അണ്ണപ്പ നായ്‌ക- കുസുമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രകാശ്, ജയന്തി