കാനത്തൂരില്‍ വീണ്ടും കാട്ടാന ആക്രമണം

 കാനത്തൂര്‍: കൂട്ടം തെറ്റിയ കാട്ടാനകളില്‍ ഒന്ന്‌ നാട്ടിലിറങ്ങിയുള്ള കൃഷി നശിപ്പിക്കല്‍ തുടരുന്നു. ഇന്നലെ രാത്രി കാനത്തൂര്‍, പയോലം തൈര ഭാഗങ്ങളിലെ തോട്ടങ്ങളിലാണ്‌ ആന ഇറങ്ങിയത്‌. വാഴ, കവുങ്ങ്‌, തെങ്ങ്‌ എന്നിവ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസം ഒളിയത്തടുക്കം മലാംകടപ്പ്‌ ഭാഗങ്ങളിലും കാട്ടാന ഇറങ്ങിയിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today