കൊലക്കേസ് പ്രതിക്കെതിരെ 14 കാരിയെ പീഡിപ്പിച്ചതിനും കേസ്

 കാഞ്ഞങ്ങാട്: കടുമേനി സർക്കാരിയ കോളനിയിലെ രാമ കൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിക്കെ തിരെ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ പരാതിയിൽ കൊലപാതകക്കേസിലെ ര ണ്ടാംപ്രതി പി.എസ് സനിലിനെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic