മുസ്ലിം ലീഗ് നേതാവ് സി. കെ ഹസൈനാര്‍ ഹാജി അന്തരിച്ചു


 പള്ളങ്കോട്: ദീര്‍ഘകാലം പള്ളങ്കോട് ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന സി.കെ ഹസൈനാര്‍ ഹാജി (69) അന്തരിച്ചു. പള്ളങ്കോട് മുഹിയുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി അംഗമായിരുന്നു. വിവിധ സ്‌കൂളുകളില്‍ പി.ടി.എ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കള്‍: ഷബീര്‍ സി.കെ (പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട്), സവാദ് സികെ (കുവൈറ്റ്), ഷബീബ ശംസാദ്, ഷബീബ് സി.കെ (ശാഖാ എം. എസ്.എഫ് പ്രസിഡണ്ട്). മരുമകള്‍: ഖദീജത്ത് തൈസീല. സഹോദരങ്ങള്‍: കൊട്യാടി മുഹമ്മദ് കുഞ്ഞി ഹാജി, കുഞ്ഞഹമ്മദ് സി.എ, മൊയ്തീന്‍ കുഞ്ഞി സി.എ, അമാനുല്ല സി. എ, നഫീസ, അസ്മ

Previous Post Next Post
Kasaragod Today
Kasaragod Today