ചികിത്സ യിലായിരുന്ന മുൻ പ്രവാസി മരണപ്പെട്ടു

 പൊവ്വൽ:പൊവ്വലിലെ അബ്ദുൽ ഹകീം(46) മരണപെട്ടു,

 പൊവ്വൽ പഴയ ജമാഹത്ത് ഖത്തീബ് മഹമൂദ് മുസ്ലിയാരുടെ മകനാണ്, അസുഖത്തെ തുടർന്ന് ചികിത്സയിലായിരിക്കെയാണ് മരണം.

ദീർഘകാലം പ്രവാസിയായിരുന്നു, പൊവ്വൽ സൂപ്പർസ്റ്റാർ ക്ലബ്‌ ജോയിന്റ് സെക്രട്ടറിയാണ്.

ഉമ്മ -ഫാത്തിമ

ഭാര്യ-തസ്‌രിയ

മക്കൾ -നാഫി, നബ്ഹാൻ.

സഹോദരങ്ങൾ:ഷരീഫ് ഉസ്താദ്, അബൂബക്കർ ഉസ്താദ്, ഫലാഹ് ഉസ്താദ്, അൻവർ, നസീബ.

ഏക സഹോദരി:താഹിറ.

മയ്യത്ത് നാളെ പൊവ്വൽ ജമാഹത്ത് പള്ളി അംഗണത്തിൽ കബറടക്കും.


Previous Post Next Post
Kasaragod Today
Kasaragod Today