ക​രി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട; കാസർകോട് സ്വദേശികളിൽ നിന്ന് 1.13 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

 കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. 1.13 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യി ര​ണ്ടു യാ​ത്ര​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​ത്. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ മ​നാ​ഫ്, ഷാ​ഹു​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ക​സ്റ്റം​സ് വി​ഭാ​ഗം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.


Previous Post Next Post
Kasaragod Today
Kasaragod Today