കുമ്പള: കുമ്പള മാട്ടം കുഴിയിലെ യുവാവ് തൂങ്ങിമരിച്ചു. അബ്ദുല്‍ റഹീം (36) ആണ് തൂങ്ങിമരിച്ചത്. രാവിലെ ഉണര്‍ന്നപ്പോള്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിലേക്ക് കൊണ്ടുപോയി. വിവാഹിതനാണ്. നേരത്തെ രണ്ട് വിവാഹം കഴിച്ച് ബന്ധം വേര്‍പെടുത്തിയിരുന്നു. സഹോദരങ്ങളുടെ കൂടെ വീട്ടിലായിരുന്നു താമസം. പിതാവ് അബ്ദുല്ല, മാതാവ് മറിയാമ്മ, സഹോദരങ്ങള്‍ മൂസ, രിഫായി, ഖലീല്‍, സുഹ്‌റ, നഫീസ, താഹിറ. കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
mynews
0