ജ​യ്പു​രിൽ മ​ഹാ​ശി​വ​രാ​ത്രി​യോ​ട് അ​നു​ബന്ധി​ച്ച് ക്ഷേ​ത്ര​ത്തി​ല്‍ വി​ത​ര​ണം ചെ​യ്ത പ്ര​സാ​ദം ക​ഴി​ച്ച വി​ശ്വാ​സി​ക​ള്‍ ത​ള​ര്‍​ന്നു​വീ​ണു

 ജ​യ്പു​ർ: മ​ഹാ​ശി​വ​രാ​ത്രി​യോ​ട് അ​നു​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങു​ക​ള്‍​ക്കി​ടെ ക്ഷേ​ത്ര​ത്തി​ല്‍ വി​ത​ര​ണം ചെ​യ്ത പ്ര​സാ​ദം ക​ഴി​ച്ച വി​ശ്വാ​സി​ക​ള്‍ ത​ള​ര്‍​ന്നു​വീ​ണു. രാ​ജ​സ്ഥാ​നി​ലെ ദു​ന്‍​ഗ​ര്‍​പു​ര്‍ ജി​ല്ല​യി​ലെ അ​സ്പു​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. 


ഏ​ക​ദേ​ശം 60-70 വി​ശ്വാ​സി​ക​ള്‍ ബോ​ധ​ര​ഹി​ത​രാ​യെ​ന്ന് അ​സ്പു​രി​ലെ ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. ഭ​ക്ഷ​ണ​ത്തി​ല്‍ വി​ഷാം ക​ല​ര്‍​ന്ന​താ​കാം സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ വ്യ​ക്ത​മാ​ക്കി.


Previous Post Next Post
Kasaragod Today
Kasaragod Today

Artic