യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി, ബദിയടുക്ക പോലീസ് കേസെടുത്തു

ബദിയടുക്ക: മുഗു പാടലടുക്കയിൽ യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ ബദിയടുക്ക പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെ 10-നാണ് കേസിനാസ്പദമായ സംഭവം. പാടലടുക്കയിലെ ദൈനബയുടെ മകനായ സാദിഖി (25)നെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും വൈകാതെ പിടിയിലാകുമെന്നും ബദിയടുക്ക പോലീസ് പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic