മരുതടുക്കം മഖാം ഉറൂസ് 19, 20 തീയതികളിൽ

 കുണ്ടംകുഴി: മരുതടുക്കം മഖാം ഉറൂസ് 19, 20 തീയതികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും.19-ന് ജുമാനമസ്‌കാരത്തിന് ശേഷം സയ്യദ് എം.എസ്. ആറ്റക്കോയ തങ്ങൾ പതാക ഉയർത്തും. 20-ന് ഉച്ചയ്ക്ക് രണ്ടിന് മൗലീദ് പാരായണം, 2.30-ന് അബൂ അസാസുദ്ദീൻ ബാഖവി അയ്യങ്കേരിയുടെ പ്രഭാഷണം, തുടർന്ന് സയ്യിദ് ജലാലുദ്ദീൻ തങ്ങൾ കാമിൽ സഖാഫി നേതൃത്വം നൽകുന്ന കൂട്ടപ്രാർഥന എന്നിവയുണ്ടാകും.


Previous Post Next Post
Kasaragod Today
Kasaragod Today