രാഹുൽ ഗാന്ധിക്കു കടലിൽ പോകുന്നതിനു വിലക്ക്; നടപടി കന്യാകുമാരിയിൽ

 തിരുവനന്തപുരം∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു കടലിൽ പോകുന്നതിനു വിലക്ക്. കന്യാകുമാരി തേങ്ങാപട്ടണത്ത് രാഹുൽ ഗാന്ധിയെ കടലിൽ പോകുന്നതു തടഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശ പ്രകാരം ജില്ലാഭരണകൂടമാണു വിലക്കേർപ്പെടുത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today