മുള്ളരിയ: ഡെങ്കിപ്പനി ബാധിച്ച് ആ സ്പത്രിയിൽ ചികിത്സയിലായിരുന്ന കർ ഷകതൊഴിലാളി മരിച്ചു. കുറ്റി ക്കോൽ പരപ്പ പനക്കൽ വീട്ടിൽ പ രേതനായ കുഞ്ഞിരാമൻ- മാണിയമ്മ ദമ്പതികളുടെ മകൻ പി.വി നാരായ ണൻ(61) ആണ് മരിച്ചത്. നാരായണ നെ ഏപ്രിൽ രണ്ടിന് ഡെങ്കിപ്പനിയെ തുടർന്ന് ബേഡകം പി.എച്ച്.സിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കാസർ കോട്ടെ സ്വകാര്യാസ്പതിയിലേക്ക് മാ റ്റി. നില ഗുരുതരമായതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. ഭാര്യ: കെ.വി രാധ. മക്കൾ: പി.വി അ നിൽകുമാർ (കാസർകോട്ടെ സ്വകാര്യാസ്പതിയിൽ ഫാർമ സിസ്റ്റ്), ശ്രുതി. മരുമക്കൾ: ദീപിക, രാധാകൃഷ്ണൻ. സഹോ ദരി:പരേതയായ തമ്പായി.
ഡെങ്കിപ്പനി ബാധിച്ച് കർഷകതൊഴിലാളി മരിച്ചു
mynews
0