വൃക്കരോഗത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു.

 നാരമ്പാടി: വൃക്കരോഗത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന ഓട്ടോതൊഴിലാളിയായ യുവാവ്‌ മരിച്ചു. നെല്ലിയടുക്കയിലെ പരേതരായ കേപ്പു -ചോമാറു ദമ്പതികളുടെ മകന്‍ ആനന്ദനാ(48)ണ്‌ മരിച്ചത്‌. നാരമ്പാടിയില്‍ ഓട്ടോ തൊഴിലാളിയായിരുന്നു. മൂന്നുമാസത്തോളമായി ചികിത്സയിലായിരുന്നു. ഭാര്യ: സുശീല. മക്കള്‍: സുധീഷ്‌, സുകേശ്‌, സുസ്‌മിത, അഞ്‌ജലി. സഹോദരങ്ങള്‍: ദേവപ്പ. സീതാരാമ.


Previous Post Next Post
Kasaragod Today
Kasaragod Today