കാസര്‍കോട്: നഗരത്തി ലെ വസ്ത്രക്കട ജീവന ക്കാരിയുടെ സ്വര്‍ണ്ണമാല ത ട്ടിപ്പറിച്ചതായി പരാതി. കാ സര്‍കോട് ഫിഷറീസ് കോ ഉനിയിലെ അങ്കിത (28)യു ടെ ഒരുപവന്‍ സ്വര്‍ണ്ണമാല യാണ് തട്ടിപ്പറിച്ചത്. കഴി ഞ്ഞ ദിവസം കറന്തക്കാ ടിന് സമീപം ഹെല്‍ത്ത്മാ ളിന് അടുത്തുകൂടി നടന്നു പോകുന്നതിനിടെയാണ് സംഭവമെന്ന് യുവതി കാ സര്‍കോട് പൊലീസിന് നല്‍കിയ പരാതിയില്‍ പ റയുന്നു. പൊലീസ് കേസെ ടുത്ത് അന്വേഷിച്ചുവരുന്നു.
വസ്ത്രക്കട ജീവന ക്കാരിയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചുതായി പരാതി
mynews
0