മംഗലാപുരത്ത് ചികിത്സയിലായിരുന്ന മേൽപറമ്പ് സ്വദേശിനി മരണപ്പെട്ടു

 കോട്ടിക്കുളം  ബക്കർ ഹോസ്പിറ്റൽ  ഉടമ  ഡോ,  അബുബക്കറിന്റെ  മകൻ ഡോ, ഷവാഫറിന്റെ ഭാര്യയാണ്  മരിച്ചത് 


മേൽപറമ്പിലായിരുന്നു  താമസം,  8 മാസം മുമ്പായിരുന്നു കല്ല്യണം ഡോ ബക്കറിന്റ  ചെറിയ മകന്റെ ഭാര്യ യാണ് മാഹാ ഷവാഫർ, ചികിത്സയിലിരിക്കെ കൊവിഡ് വിമുക്തയായിരുന്നു  

 ഇന്ന് രാവിലെ 4 മണിക്ക് ഇന്ത്യാന ഹോസ്പ്പിറ്റലിൽ വെച്ചാണ് മരണം, 

 ഗർഭിണിയായിരുന്നു, രണ്ട് ദിവസം മുമ്പ് ഓപ്പറേഷനിൽ കുട്ടിയെ പുറത്തേടുത്തിരുന്നു എങ്കിലും കുട്ടിയും മരണപ്പെട്ടിരുന്നു

തലശ്ശേരി ഒ വി കുടുംബാംഗമാണ്   മഹാ ഷവാഫർ.  ഡോക്ടറും കുടിയാണ് മരിച്ച യുവതി

പാലിശ്ശേരിയിലെ സി സി അബ്ദുല്‍ ബഷീറിന്റെയും നസറിയ ബഷീറിന്റെയും മകളാണ്. മംഗലാപുരം കണച്ചൂര്‍ ആശുപത്രിയില്‍ പ്രാക്ടിസ് ചെയ്യുകയായിരുന്നുയുവതി . മാസിന്‍ ബഷീര്‍, മിസ് നാന്‍ ബഷീര്‍, മിലാബ് ബഷീര്‍ സഹോദരങ്ങളാണ്.



Previous Post Next Post
Kasaragod Today
Kasaragod Today