OPPO F 19 " സ്മാർട്ട് ഫോണിൻ്റെ കാസർഗോഡ് ജില്ലയിലെ ആദ്യ വിൽപ്പന ചെറുവത്തൂർ ഇ പ്ലാനെറ്റിൽ നടന്നു

 " OPPO F 19 " സ്മാർട്ട് ഫോണിൻ്റെ കാസർഗോഡ് ജില്ലയിലെ ആദ്യ വിൽപ്പന ചെറുവത്തൂർ E Planet-ൽ വെച്ച് E Planet മാനേജിംങ് പാർട്ണർ അഷ്ക്കർ അലി നിർവ്വഹിച്ചു.OPPO MOBILE റീജിയണൽ മാനേജർ പ്രസീൻ, എ.എസ്.എം ശ്രീരാഗ്, ഇ-പ്ലാനറ്റ് സെയിൽസ് മാനേജർ സജിത്ത് എന്നിവർ പങ്കെടുത്തു.


Previous Post Next Post
Kasaragod Today
Kasaragod Today