ചെറിയ ആലംപാടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

 ചെറിയ ആലംപാടിയിലെ മുഹമ്മദലി( 51)ആണ്  ഹൃദയാഘാതം മൂലം മരിച്ചത് 


പിതാവ് അബ്ദുല്ല മാതാവ് നഫീസ 

ഭാര്യ താഹിറ 


മക്കൾ മുഷാറഫ്, നിഹാല, ഷെഹ്ഷാദ്, ഖമറുന്നിസ, 

സഹോദരങ്ങൾ നസീർ, റംല, സുഹ്‌റ, സമീറ, ഫൗസിയ,


Previous Post Next Post
Kasaragod Today
Kasaragod Today