കോട്ടപ്പുറം : കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന തൃക്കരിപ്പൂർസ്വദേശി യായ യുവാവ് കോവിഡ് ബാധിച്ച് മരണപ്പെട്ടു..
തൃക്കരിപ്പൂർ കൈക്കോട്ടുകടവ് സ്വദേശിയായ ഹാരിസ്( 42 ) ആണ് ഇന്ന് മംഗലാപുരം ആശുപത്രിയിൽ വെച്ച് മരിച്ചത്.
കോട്ടപ്പുറത്തെ പരേതനായ മഹമൂദിന്റെ മകൾ ഖൈറുന്നിസയുടെ ഭർത്താവാണ്.
കൈക്കോട്ട് കടവിലാണ് താമസം.
സൗദിയിലായിരുന്ന ഹാരിസ് അവധിക്ക് നാട്ടിൽ വന്നതാതായിരുന്നു.
ഏതാനും ദിവസങ്ങളിലായി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു
നാല് മക്കളുണ്ട്.