Home പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മ രിച്ച നിലയില്‍ കണ്ടെത്തി mynews July 28, 2021 0 മഞ്ചേശ്വരം: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മ രിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരത്തെ കുഞ്ഞിബാ വയുടേയും ഖദിജമ്മയുടേയും മകള്‍ ഫര്‍ഹാന(15) യെയാ ണ് മരിച്ച നിലയില്‍ കണ്ടെ ത്തിയത്. മഞ്ചേശ്വരം സ്കൂ ളിലെ വിദ്യാര്‍ത്ഥിനിയായി രുന്നു.