Home പഴയകാല ഫുട്ബോൾ താരം ഇബ്രാഹിം കടവത്ത് നിര്യാതനായി mynews August 27, 2021 0 കീഴൂർ പടിഞ്ഞാറിലെ പരേതനായ കടവത്ത് കുഞ്ഞാലിയുടെ മകൻ ഇബ്രാഹിം കടവത്ത് മരണപ്പെട്ടു.പഴയക്കാല ഫുട്ബോൾ താരമായിരുന്നു.കബറടക്കം കീഴൂർ ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും.