സജീവ സുന്നി പ്രവർത്തകൻ അബ്ദുൽ അസീസ് കല്ലങ്കൈ മരണപ്പെട്ടു

സജീവ എ പി സുന്നി പ്രവർത്തകനും  ദീർഘകാലം പ്രവാസിയുമായിരുന്ന അബ്ദുൽ അസീസ് മയ്യളം (61) നിര്യാതനായി. പരേതനായ കുഞ്ഞഹ്മദ് ഹാജിയുടെയും ഖദീജയുടെയും മകനാണ്.

ഭാര്യ നസീറ.

മക്കൾ:- അനസ്, ബദരി, അബ്ദുള്ള, അഷ്റഫ്, ഫാത്വിമ.

മരുമക്കൾ:- മുനവ്വർ കോളിയടുക്കം നസീമ,ആയിഷത്ത് ഫുവാദ, .

സഹോദരങ്ങൾ:- സി.കെ. അബ്ദുൽ ഖാദർ, പരേതനായ മുഹമ്മദ് അസ്ലം,ഫസൽ റഹ്മാൻ, ഐഷ, മൈമൂന, ഫൗസിയ,നജ്മു, ജുബൈരിയ.

സജീവ എ പി സുന്നി പ്രവർത്തകനായിരുന്നു, 

നേതൃ നിരയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു അസീസ്,

മയ്യിത്ത് മാലിക് ദീനാർ വലിയ ജുമാ മസ്ജിദിൽ ഖ


ബറടക്കി.

Previous Post Next Post
Kasaragod Today
Kasaragod Today