തളങ്കര സ്വദേശി ദൃശ്യ അഹ്മദ് ഹൃദയാഘാതം മൂലം മരിച്ചു

 കാസറഗോഡ് :

 തളങ്കര പടിഞ്ഞാർ സ്വദേശിയും ദേളിയിലെ ദൃശ്യ കാറ്ററിംഗ് ഉടമ മുബാറകിന്റെ അനുജനുമായ അഹ്മദ്മദ് മരണപ്പെട്ടു,

 ജോലി ആവശ്യാർത്ഥം മംഗലാപുരത്ത് എത്തിയതായിരുന്നു, അവിടുന്ന് പെടുന്നനെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


പരേതനായ മുഹമ്മദിന്റെ മകനാണ്,

 ഖദീജയാണ് ഉമ്മ.


Previous Post Next Post
Kasaragod Today
Kasaragod Today