മേല്പറമ്പ് :സജീവ മുസ്ലിം ലീഗ് പ്രവർത്തകനും ഹൈദ്രോസ് ജമാഅത് ഓഡിറ്ററും വിദ്യാഭ്യാസ സമിതി അംഗവും ആയിരുന്ന
കളനാട്ടെ കെ എം അബൂബകർ ഹാജി (64) നിര്യാതനായി.
കളനാട് ഹൈദ്രോസ് ജമാഅത് -യുഎഇ കമിറ്റി ജനറൽ സെക്രടറി, ജമാഅത് കമിറ്റി വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു
പിതാവ് പരേതനായിനായ അച്ചു മുഹമ്മദ് ഹാജി മാതാവ് ബീഫാത്വിമ,
.
ഭാര്യ,ഹഫ്സ മക്കൾ,മുഹമ്മദ് മനാഫ്, ശമീമ,സാജിദ,ഫാഇസ.
മരുമക്കൾ: സിദ്ദീഖ് മുക്കൂട്, റഹീം മൗവ്വൽ, മുഹമ്മദ് ക്യാപിറ്റോൾ, മൈമൂന.
സഹോദരങ്ങൾ:റശീദ് അബ്ദുൽ ഖാദർ, ശരീഫ്, , ആഇശ, ഖദീജ, നഫീസ, ഉമ്മു കുൽസു, പരേതനായ അബ്ദുല്ല ഹാജി.
കളനാട്ടെ കെ എം അബൂബക്കർ നിര്യാതനായി
mynews
0