കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് മികച്ച ബ്രാണ്ടിനുള്ള പുരസ്കാരം ജെ-വൺ ലീവിംഗ് കൺസെപ്റ്റ് ഹോം ഡെകെറ് & ഫർണിച്ചർ സ്ഥാപനം ഏറ്റുവാങ്ങി
കാസർഗോഡ്: കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിസ് കഴിഞ്ഞദിവസം കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വച്ച് നടത്തിയ മൂന്നാമത് ബിസിനസ് അവാർഡിൽ ജില്ലയിൽ നിന്നുള്ള മികച്ച ബ്രാണ്ടിനുള്ള 2021-ലെ പുരസ്കാരം അണങ്കൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന
ജേ-വൺ ലീവിങ് കാൺസപ്റ്റ് ഹോം ഡെക്കർ & ഫർണിച്ചർ സ്ഥാപനത്തിനു വേണ്ടി എംഡി ജാവിത് ഷാഫി ഏറ്റുവാങ്ങി
ചുരുങ്ങിയ സമയം കൊണ്ട് ഫർണിച്ചർ രംഗത്ത് കാസർഗോഡ് ജില്ലയിൽ ജെ-വൺ അഭിമാനകരമായ നേട്ടമാണ് സ്വന്തമാക്കിയത് ലോകോത്തര ഫർണിച്ചർ ശ്രേണിയുടെ ഒരു കലവറ തന്നെയാണ് ജെ-വൺ അവരുടെ സ്വന്തം അതിവിശാലമായ നാല് നിലയുള്ള ഷോറൂമിൽ ഉപഭോക്താക്കൾക്ക് സജ്ജീകരിച്ചിട്ടുള്ളത് ഓരോ നിലയിലും വൈവിധ്യമാർന്ന വിവിത തരം ഫർണിച്ചറുകളുടെ ശ്രിങ്കല തന്നെയാണ് ഒരുക്കിയിട്ടുള്ളത്
ജെ-വണിന്റെ മറ്റൊരു പ്രത്യേകത അത്ഭുതപ്പെടുത്തുന്ന വിലക്കിഴിവിന്റെ കാഴ്ചയാണ് കാണാൻ പറ്റുന്നത് ഏതൊരു കുടുംബത്തിനും അവരുടെ ബജറ്റ് അനുസരിച്ച് ഫർണിച്ചർ ഉൽപ്പന്നം ഇവിടെ നിന്ന് വാങ്ങിക്കുകയും ച്ചെയാം
ഈയിടെ ജെ - വണിൽ ആരംഭിച്ച പോക്കറ്റ് ഫ്രണ്ട്ലി ബജറ്റ് പ്രൈസ് ഉത്സവ് വിപണനമേള ഏവരെയും ആകർഷിച്ചിട്ടുണ്ട് കൂടാതെ വിവിധ തരത്തിലുള്ള കോംബോ ഓഫറുകളും ഓരോ പർച്ചേസുകൾക്ക് നൽകുന്ന 20 ശതമാനം അധിക ആനുകൂല്യവും നൽകുന്ന ജെ-വൺ ഫർണിച്ചർ വ്യവസായരംഗത്ത് കാസർഗോഡ് ജില്ലയിൽ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങളുടെ കൂമ്പാരം തന്നെയാണ് തുറന്നിട്ടിരിക്കുന്നത്
കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് മികച്ച ബ്രാന്റിനുള്ള പുരസ്കാരം ജെ-വൺ ലീവിംഗ് കൺസെപ്റ്റ് ഫർണിച്ചർ&ഹോം ഡെകെറ് ഏറ്റുവാങ്ങി
mynews
0