ലോട്ടറി വിൽപ്പനക്കാരൻ കോവിഡ് ബാധിച്ചു മരിച്ചു
കാഞ്ഞങ്ങാട്: ലോട്ടറി വിൽപ്പനക്കാരൻ
കൊവിഡ് ബാധിച്ച് മരണപ്പെട്ടു. നെല്ലി
ക്കാട്ടെ പരേതനായ പീടിക വളപ്പിൽ പ
ക്കീരന്റെ മകൻ പീതാംബര (54)നാണ്
കോവിഡ് ബാധിച്ച് ഇന്നലെ പെരിയാരം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ മ
രണപ്പെട്ടത്. കാഞ്ഞങ്ങാട് നഗരത്തിൽ ന
ടന്ന് ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തി വ
ന്ന പീതാംബരന് ഏതാനും ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ച് ആശു
പ്രതിയിൽ പ്രവേശിപ്പിച്ചത്. അമ്മ കാരിച്ചി. ഭാര്യ: ഓമന, ഏകമകൻ ആദർശ് സഹോദരങ്ങൾ: കല്യാ
ണി, കമലാക്ഷി, ഷീല, രോഹിണി, വിനോദ് (ഗൾഫ് )
ലോട്ടറി വിൽപ്പനക്കാരൻ കോവിഡ് ബാധിച്ചു മരിച്ചു
mynews
0