കാസർകോട്: ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാ ണാതായതാവുകയായിരുന്നു,
സംഭവത്തിൽ കുമ്പള പൊലീസ് കേസെടു അന്വേഷണം നടത്തി വരികയാണ്,
കുമ്പള പൊലീസ് സ്റ്റേ ഷൻ പരിധിയിൽ കട്ടത്തടുക്ക യിലെ ആയിശത്ത് റമീസ (19) ആണ് കാണാതായത്. ഞായറാഴ്ച രാവിലെ പെൺകുട്ടി സ്കൂട്ടെറുമെടുത്ത് ഇറ ങ്ങിയതാണ്,
ഉച്ചയായിട്ടും തിരിച്ചു വ രാത്തതിനെ തുടർന്നാണ് അ ന്വേഷണം ആരംഭിച്ചത്. രണ്ട് മൊബൈൽ ഫോണുകളും മാ താവിന്റെ എടിഎം കാർഡും പെൺകുട്ടിയുടെ കൈയ്യിലു ണ്ടെന്നാണ് വിവരം.
എന്നെ അന്വേഷിക്കേണ്ട എന്ന് പെൺകുട്ടി എഴുതി വെച്ചതെന്ന് കരുതുന്ന കുറിപ്പും പൊ ലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിനിടെ
സ്കൂടെർ കുമ്പള ദേശീയപാതയോ രത്ത് ബാങ്കിനടുത്തായി ഉപേ ക്ഷിച്ച നിലയിൽ കണ്ടെത്തി. ഇത് പൊലീസ് കസ്റ്റഡിയിലെ ടുത്തിട്ടുണ്ട്. അഞ്ച് പവനോ ളം സ്വർണാഭരണങ്ങളും മി സയുടെ കൈവശമുണ്ടായിരു ന്നതായി മാതാവ് കുമ്പള പൊ ലിസിൽ നൽകിയ പരാതി യിൽ പറയുന്നു.
സൈബർ സെലിന്റെ സഹായത്തോടെ മൊബൈൽ ഫോണുകളുടെ ടവർ ലൊകേ ഷൻ പരിശോധിച്ച് അന്വേഷ ണം നടന്നു വരികയാണ്. കർ ണാടക പൊലീസിന്റെ സഹാ യവും കുമ്പള പൊലീസ് തേ ടിയിട്ടുണ്ട്. യുവതി കർണാട കയിലേക്ക് കടന്നതായാണ്
ദുരൂഹ സാഹചര്യത്തിൽ കാ ണാതായതായ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയെ കണ്ടെത്തനായില്ല, കർണാടക പോലീസിന്റെ സഹായം തേടി
mynews
0