കാട് വെട്ടിത്തളിക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

കാസര്‍കോട്: വയോധികന്‍ കിണറ്റില്‍ വീണ്‌ മരിച്ചു. ചെമ്മനാട് കോണത്തുമൂലയിലെ മാവില കൃഷ്ണൻ നമ്പ്യാര്‍ ആണ്‌ മരിച്ചത്‌. കൃഷ്ണന്‍ നമ്പ്യാര്‍ കഴിഞ്ഞ ദിവസം വൈകിട്ട് തോട്ടത്തിലെ കിണറിന്‌ ചുറ്റുമുള്ള കാടുകള്‍ വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സുമെത്തി ആ സ്പ്രതിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കെ കമലാക്ഷി. മക്കള്‍; കെ മണികണ്ഠന്‍, കെ. മനോജ്(ഇരുവരും ഗള്‍ഫ്‌ |, കെ. സരിത. മരുമക്കള്‍; ശ്രീജ, സനിത, അജിത്ത്‌ (പെരിയ ക്രേന്ദസര്‍വകലാശാല). സഹോദരങ്ങള്‍; എം ദാമോദരന്‍, എം ഗോപാലന്‍, പരേതരായ എം കുമാരന്‍, എം നാരായണന്‍.
Previous Post Next Post
Kasaragod Today
Kasaragod Today