കാസര്‍കോട്: എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ 13 ന് സംഘടിപ്പിക്കുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. എം.പി., മുന്‍ എം.പി.,അഞ്ച് എം.എല്‍.എ. മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍മാന്‍, വിവിധ പാര്‍ട്ടിനേതാക്കള്‍,അംബികാ സുധന്‍ മാങ്ങാട്, ഖാദര്‍ മാങ്ങാട്, ഷരീഫ് അബ്ദുല്ല, കെ. അഹമ്മദ് ഷരീഫ് തുടങ്ങിയവര്‍ രക്ഷാധികാരികളായി.
അമ്പലത്തറ കുഞ്ഞി കൃഷ്‌ണന്‍, നാസര്‍ ചെര്‍ക്കളം, ഗണേശന്‍, സുബൈര്‍, ജംഷീദ്, സാഹിദ ഇല്യാസ്., സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്.,ടി. ബഷീര്‍ അഹമ്മദ്, ഹമീദ്, എന്‍. ചന്ദ്രന്‍, ശ്രീനാഥ് ശശി, സലീം ചൗക്കി. എന്നിവരെയും തിരഞ്ഞെടുത്തു.
എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ 13 ന് സംഘടിപ്പിക്കുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.
mynews
0