68 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി അറസ്റ്റിൽ

മട്ടന്നൂർ: കണ്ണൂർ അന്താരാ ഷ്ട്ര വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിക്കു ന്നതിനിടെ കാസർകോട് സ്വ ദേശി അറസ്റ്റിൽ. 1.4 കിലോ ഗ്രാം വരുന്ന സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശി മൊയ്തീൻ കുഞ്ഞി ആണ് അറസ്റ്റിലായത്. ഇയാ ളിൽ നിന്ന് 68 ലക്ഷം രൂപ യുടെ സ്വർണമാണ് പിടികൂ ടിയത്.
Previous Post Next Post
Kasaragod Today
Kasaragod Today