പെരിയ: പുല്ലൂര്‍ – പെരിയ ഗ്രാമപഞ്ചായത്തില്‍ കോവിഡ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന് കോര്‍ കമ്മറ്റി യോഗം തീരുമാനിച്ചു. പൊതുപരിപാടികള്‍ നടത്തുന്നതിനു മുമ്പ് പോലീസ് അധികൃതരില്‍ നിന്നും, ഗ്രാമപഞ്ചായത്തില്‍നിന്നും അനുമതി വാങ്ങേണ്ടതാണ്. കൂടിച്ചേരലുകള്‍ക്ക് ഇടയാക്കുന്ന തരത്തിലുള്ള കായികവിനോദങ്ങളും മത്സരങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.
പുല്ലൂര്‍ - പെരിയ ഞ്ചായത്തില്‍ നിയന്ത്രണങ്ങൾ കര്‍ശനമാക്കുന്നു,കായിക മത്സരങ്ങളും വിനോദ പരിപാടികളും പാടില്ല,പൊതു പരിപാടികൾക്ക് മുൻകൂർ അനുമതി വാങ്ങണം
mynews
0