മേൽപറമ്പ് : അച്ഛനെ മകൻകസേര കൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ചു മകന്റെ പേരിൽ മേൽപ്പറമ്പ പോലീസ് കേസ്സെടുത്തു.
കളനാട് കളരിക്കൽ അച്ചേരി കെ.നാരായണ നാണ് 59 മർദ്ദനമേറ്റത്. മകൻ ജയനെതിരെയാണ് കേസ്.
അശ്ലീല ഭാഷയിൽ ചീത്ത വിളിച്ചകസേര കൊണ്ട് മുഖത്തടിക്കുകയായിരുന്നു. ദേ ഹോപദ്രവം ഏൽപ്പിച്ചതായും പരാതിയുണ്ട്.അച്ഛന്റെ കണ്ണട പൊട്ടി.
ജനൽചില്ലും അലമാരയുടെ ചില്ലും തകർത്തു മകന്റെ ഭാര്യയോട് കൂടെ പോകാൻ പറയാത്തതാണ് അക്രമകാരണമെന്ന് പറഞ്ഞു
മകൻ അച്ഛനെ കസേര കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു,മകനെതിരെ മേൽപ്പറമ്പ് പോലീസ് കേസ്സെടുത്തു
mynews
0