ചട്ടഞ്ചാല്‍ : വിരമിച്ച ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്‍ ചട്ടഞ്ചാല്‍ കുന്നാര്‍ ഭാസ്‌കരന്‍ (59) അന്തരിച്ചു. പരേതരായ കുഞ്ഞിക്കണ്ണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ:
വിനോദിനി (ഉദുമ കൊക്കാല്‍).
മക്കള്‍: സനത്ത്, സഞ്ജയന.
സഹോദരങ്ങള്‍ : ലീല, വിജയന്‍ (ദുബായ്). സഞ്ചയനം ശനിയാഴ്ച