റെയിൽവേ സ്റ്റേഷൻ പരിസരത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി യയാളെ തിരിച്ചറിഞ്ഞു

കാസര്‍കോട്‌: റെയിൽവേ സ്റ്റേഷൻ പരിസരത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി യയാളെ തിരിച്ചറിഞ്ഞു, തമിഴ്‌നാട്‌, കിള്ളിക്കുറിശ്ശി സ്വദേശിയും വര്‍ഷങ്ങളായി നെല്ലിക്കുന്ന്‌ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്ത്‌ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ എഴുമലൈ (55) ആണ് മരിച്ചത്. ഇന്നലെ പള്ളം റെയില്‍വെ പാളത്തിലാണ്‌ മൃതദേഹം കാണപ്പെട്ടത്‌.ഭാര്യ: പരേതയായ രാസാത്തി. മക്കള്‍: കുമാര്‍, മണികണ്‌ഠന്‍, മൂര്‍ത്തി. സഹോദരങ്ങള്‍: വിജയ്‌, അഞ്‌ജലി.
Previous Post Next Post
Kasaragod Today
Kasaragod Today