കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഡയറക്ടറും പയ്യന്നൂര്‍ ശാഖയുടെ ചുമതലയുള്ള ആളുമായിരുന്ന പഴയങ്ങാടി മാട്ടൂല്‍ സ്വദേശി ഹാരീസ് അബ്ദുല്‍ ഖാദറിനെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. വഞ്ചന കേസും ബഡ്‌സ് ആക്ടിലെ വകുപ്പുകള്‍ പ്രകാരവുമാണ് അറസ്റ്റ്. കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസിൽ ഒരാള്‍കൂടി അറസ്റ്റില്‍
mynews
0