കാസര്‍കോട്: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മരംമുറി നടക്കുന്നതിനാല്‍ നാളെ 16.02.2022 ന് രാവിലെ 8 മണിമുതല്‍ വൈകുന്നേരം 5 മണിവരെ വിദ്യാനഗര്‍, ചാല, അണങ്കൂര്‍, ആ ഇ റോഡ് നുള്ളിപ്പാടി, ന്യൂ ബസ്സ്റ്റാന്റ് എന്നീ ഭാഗങ്ങളില്‍ വൈദ്യുതിവിതരണം തടസ്സപ്പെടുമെന്ന് കാസര്‍കോട് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
നാളെ കാസർകോട്ട് വൈദ്യുതി മുടങ്ങും
mynews
0