തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസര്‍കോട്: അടുപ്പില്‍ വെള്ളം ചൂടാക്കുന്നതിനിടെ ദേഹത്ത്‌ തീ പടര്‍ന്ന്‌ ഗുരു തരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയിൽ യില്‍ ചികിത്സയിലായിരുന്ന വയോധിക മ രിച്ചു. കൂഡ്ലു വിവേഴ്സ്‌ കോളനിയിലെ പത്മാവതി (71) യാണ്‌ മരിച്ചത്‌. ഇന്നലെ രാവിലെയായിരുന്നു അപകടം. വൈകീട്ടോ ടെയാണ്‌ മരിച്ചത്‌. മക്കള്‍: സുരേഖ, ആശ ലത, ഉഷ, സുരാജ്‌, മനോജ്‌ കുമാര്‍, ലത. മരുമക്കള്‍: രാധാകൃഷ്ണ, വിശ്വനാഥ, പരേതയായ കൃഷ്ണ. സഹോദരങ്ങള്‍: രവ്രന്ദ പുജാരി(മുന്‍ നഗരസഭാ കൌണ്‍സിലര്‍ ), രാധാകൃഷ്ണ, പുഷ്പലത, പരേതരായ ബാബു, ശിവാനന്ദ.
Previous Post Next Post
Kasaragod Today
Kasaragod Today

Artic