ചെമ്മനാട്:
ദേളി കോളിയടുക്കം റോഡിൻ്റെ ഇരുവഷങ്ങളിലുമായി കോഴിയുടെ മാലിന്യങ്ങളും അവശിഷ്ടങ്ങളും രാത്രികാലങ്ങളിൽ വലിചെറിയുന്നത് പതിവായിട്ടുണ്ട് അത് പ്രദേശത്തെ നാട്ടുകാർക്കും, അതിലൂടെ യാത്ര ചെയ്യുന്നവർക്കും വളരെയധികം ദുർഗന്ധം വിതച്ചതായി മാറി കൊണ്ടിരിക്കുന്നു, ആയതിനാൽ സി.സി ടീവി സ്ഥാവിച്ചു കൊണ്ടോ, മറ്റു സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയോ
സാമൂഹ്യദ്രോഹികൾ ക്കെതിരെ കർശനമായ നടപടി സ്വികരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാർട്ടി ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി ജെലീൽ മേൽപറമ്പ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കളിന് നിവേദനം നൽകുന്നു,മേൽപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഫാറൂഖ് സമിപം
ദേളി കോളിയടുക്കം റോഡിൻ്റെ വശങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ എസ്ഡിപിഐ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നിവേദനം നൽകി
mynews
0