പൂജാരിയും ചെമ്മനാട് പാലിച്ചിയടുക്കും സ്വദേശിയുമായ യുവാവ് വാഹനാപകടത്തിൽ മരിച്ചു
mynews0
തിയ്യ സമുദായ പൂജാരി കാസറഗോഡ് നെല്ലിക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശ്രീനിഷ് പൂജാരി (27) മരണപ്പെട്ടു. മംഗലാപുരത്ത് വെച്ചുണ്ടായ വാഹന അപകടത്തിലാണ് മരണപ്പെട്ടത്. ചെമ്മനാട് പാലിച്ചിയടുക്കം സ്വദേശിയാണ്