പെരിയ :
കല്യാേട്ട് മൂവാരിമൂലയിലെ പ്രസാദിൻ്റെ (38) പരാതിയിൽ കല്യോട്ട് പോരാളികൾ സഖാക്കളെന്ന അക്കൗണ്ട് ഹോൾഡർക്കെതിരെയാണ് കേസ്.
ഫേസ്ബുക്കിലൂടെ വധഭീഷണിയും അപകീർത്തികരമായ വാക്കുകളും പോസ്റ്റ് ചെയ്തു എന്നാണ് പരാതി,
ബേക്കൽ പൊലീസ് രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തു.
കഴിഞ്ഞ മാസം 27ന് ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കുകയും രാഷ്ട്രീയ വിരോധത്താൽ അപകീർത്തികരമായ വാക്കുകൾ പോസ്റ്റ് ചെയ്തുവെന്നുമാണ് പരാതി
കല്ല്യാേട്ട് കൂരാംകര പുല്ലുമലയിലെ ജയചന്ദ്രൻ്റെ ( 35 ) പരാതിയിൽ അനീഷ് കടത്തനാടൻ, അഷറഫ് കണിച്ചിറ എന്നിവർക്കെതിരെയും, അമ്പലത്തറ സഖാക്കൾ, കല്യോട്ട് പോരാളികൾ സഖാക്കളെന്ന ഫേസ്ബുക്ക് അക്കൗണ്ട് ഹോൾഡർമാർ എന്നിവർർക്കെതിരെയാണ് കേസെടുത്തത്.
ഫേസ്ബുക്കിലൂടെ വധഭീഷണിയും അപകീർത്തികരമായ പോസ്റ്റും,ബേക്കൽ പൊലീസ് രണ്ട് കേസെടുത്തു
mynews
0