മേൽപറമ്പ് :ചെമ്പിരിക്ക കടപ്പുറം
ദൂമ്പിൽ പുഴയിൽ പെൺകുട്ടി മുങ്ങി മരിച്ചു,
നാട്ടുകാർ കുട്ടിയെ എടുത്ത് സഅദിയ ഹോസ്പിറ്റലിൽ
എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല,
ചിത്താരിയിൽ മീത്തൽ ബഷീറിന്റെയും മണിക്കോത്ത് സ്വദേശിനി സുഹറയുടെ മകൾ ഫാത്തിമ( 5)ആണ് മരിച്ചത്