ബേക്കല്‍: 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയ കേസില്‍ തട്ടുകട വ്യാപാരിയെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്‌തു. പൂച്ചക്കാട്, തെക്കുപ്പുറത്തെ പി നാസറി(40) നെയാണ് ബേക്കല്‍ എസ് ഐ പി ബാബു അറസ്റ്റു ചെയ്‌തത്. ഈ മാസം 13ന് ആണ് കേസിനാസ്‌പദമായ സംഭവം.