കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന വീഡിയോ ഗ്രാഫര്‍ മരിച്ചു

കാസര്‍കോട്‌: വീട്ടില്‍ കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന വീഡിയോ ഗ്രാഫര്‍ മരിച്ചു. കേളുഗുഡ്ഡെ, ടെമ്പിള്‍ റോഡിലെ കെ ശിവാനന്ദ (54)യാണ്‌ ഇന്നലെ വൈകിട്ട്‌ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്‌. ഭാര്യ: രഞ്‌ജിനി. മക്കള്‍: നിതിന്‍, നിഷ. സഹോദരന്‍: സദാനന്ദ.
Previous Post Next Post
Kasaragod Today
Kasaragod Today