മേൽപറമ്പ് :കോവിഡ് മഹാമാരിയുടെ കാലത്ത് പോരാളിയായി നിന്ന് മാതൃകപരമായി വളണ്ടിയർ പ്രവർത്തനം നടത്തിയ
കെ.എസ് സാലി കീഴൂരിന്
ഉദുമ ഏരിയ സെക്രട്ടറി
സ: മധു മുതിയക്കാൽ സ്നേഹോപഹാരം നൽകി...
മണിമോഹൻ, ചന്ദ്രൻ കോക്കാൽ ,ഹബീബ് മാണി, സംഗീത്, ശ്രീജിത്ത്, വേണു, ഹനീഫ് പെരുമ്പള, കെ.കെ രഘു, സച്ചിൻ, ദീപ ചന്ദ്രൻ, കെ.ആർ വിനു, എന്നിവർ സംബന്ധിച്ചു..
കോവിഡ് കാലത്ത് എല്ലാവർക്കും മാതൃകയായി വളണ്ടിയർ പ്രവർത്തനം, കെ.എസ് സാലി കീഴൂരിനെ ഉദുമ ഏരിയ സെക്രട്ടറി സ്നേഹോപഹാരം നൽകി ആദരിച്ചു
mynews
0