കാസർകോട്: സാംസ്കാരിക പ്രവർത്തകനും കാസർകോട് സാഹിത്യവേദി വൈസ് പ്ര സിഡണ്ടുമായ വിദ്യാനഗർ ചാല റോഡിൽ നാരായണൻ പേരിയയുടെ മകളും ബംഗളൂരു റോയിട്ടേർസിൽ മാധ്യമ പ്രവർത്തകയുമായ ശ്രുതി (36)യെ ബംഗളൂരുവിലെ താ മസസ്ഥലത്ത് മരിച്ച നില യിൽ കണ്ടെത്തി.
രണ്ട് ദിവസമായി ഫോൺ എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ഫ്ളാറ്റിൽ അ ഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒ പത് വർഷമായി റോയിട്ടേർസിൽ ജോലിചെയ്തുവരിക യായിരുന്നു. സോഫ്റ്റ്വെയർ എഞ്ചിനീയറായ അനീഷ് കോറോത്തിന്റെ ഭാര്യയാണ്. അമ്മ: സത്യഭാമ (റിട്ട. അധ്യാ പിക). സഹോദരൻ: നിഷാന്ത് (ബംഗളൂരു).
ബംഗളുരുവിലെ മാധ്യമ പ്രവർത്തകയും കാസർകോട് സ്വദേശിനീയുമായ യുവതി മരിച്ചനിലയിൽ
mynews
0